എല്‍എസ്എസ്/യുഎസ്എസ് പരീക്ഷയുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ പരീക്ഷാഭവന്‍ പുറത്തിറക്കി. നോട്ടിഫിക്കേഷന്‍ പ്രകാരം എല്‍എസ്എസ്/യുഎസ്എസ് പരീക്ഷകള്‍ 2017 ഫെബ്രുവരി 27നു നടക്കും

Tuesday, 3 January 2017

യാത്രയയപ്പ് നല്‍കി

തന്റെ ദീര്‍ഘകാല സേവനത്തിനു ശേഷം ഡയറ്റില്‍ നിന്നും ഈ വര്‍ഷം പിരിഞ്ഞു പോകുന്നസുജാത ടീച്ചര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ‍ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍, സീനിയര്‍ ലക്ചര്‍മാരായ ശ്രീ രാധാകൃഷ്ണന്‍, ശ്രീ രാജീവന്‍, ശ്രീ സണ്ണി ലക്ചര്‍മാരായ ശ്രീജോയ്, ശ്രീഅബ്ദു റഹ്മാന്‍, ശ്രീകെ വിനോദ് കുമാര്‍, ഓഫീസ് സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.