ഒന്നാം തരത്തിലെ കുട്ടികളെ സൂക്ഷ്മമായി അടുത്തറിയാനും അവര്‍ക്കു വേണ്ട കൈത്താങ്ങുകള്‍ നിശ്ചയിക്കാനും വേണ്ടിയുള്ള ഡയറിയാണ് "എന്റെ കുട്ടികളെ എനിക്കറിയാം". സാമൂഹികവും മനശ്ശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് പരിഹാര പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കാന്‍ ഓരോ അധ്യാപികയെയും ഈ ഡയറി സഹായിക്കും. വടകര മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഡയറ്റിന്റെ അക്കാദമിക പിന്തുണയോടെയാണ് ഇത് തയ്യാറാക്കിയത്.
No comments:
Post a Comment