താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം30.09.2016 നു ജിവിഎച്ച്എസ്എസ് കൊടുവള്ളി വെച്ച് നടന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സ്ക്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ സതീശന്‍മാസ്റ്റര്‍, പിടിഎ പ്രസിഡന്റ് ശ്രീ സുനി കെടി, ഡപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ ശ്രീ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. ശ്രീ സതീശന്‍ മാസ്റ്റര്‍ പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിലെ യൂണിറ്റുകള്‍ വിശകലനം ചെയ്തു ക്ലസ്സെടുത്തു.
വടകര വിദ്യാഭ്യാസ ജില്ലയില്‍ റിസോഴ്സ് അധ്യാപകരുടെ പ്രതിമാസയോഗം30.10.2016 നു ഡയറ്റ് ഹാളില്‍ വെച്ച് നടന്നു.ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ പ്രഭാകരന്‍ മാസ്റ്റര്‍, സീനിയര്‍ ലക്ചറര്‍ ശ്രീ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിആര്‍യു ഫാക്കല്‍ട്ടി ശ്രീ അബ്ദുറഹിമാന്‍ പ്രതിമാസ പ്രവര്‍ത്തനങ്ങളുടെ അവലോകന ആസൂത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment